ഓരോ ചരിത്രസ്മാരകത്തിന്റേയും ആത്മാവ് ഉള്‍ക്കൊണ്ടാണ് കളേഴ്‌സ് ഒഫ് ഇന്ത്യ ഓരോ ഡോളും നിര്‍മിച്ചിരിക്കുന്നത്. ഇന്ത്യയ്ക്കു മാത്രം നല്‍കാന്‍ കഴിയുന്ന സൗന്ദര്യം നിറച്ചു തന്നെയാണ് ഡോളുകളുടെ ഓരോ പ്രത്യേകതയും ക്രിയേറ്റ് ചെയ്തിരിക്കുന്നത്. #Saree #Barbie